വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും എന്ന പുസ്തകം രചിച്ചത് ആര്
1.എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി
രാജ ആനന്ദ് ചന്ദ്
2.ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ ഉള്ള സമുദ്രം
പസഫിക്
3.ഏത് നദിയിലാണ് ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമ്മിച്ചത്
ജാൻ ജവതി
4.ഏത് ഉടമ്പടി പ്രകാരമാണ് മലബാർ ടിപ്പുവിൽ നിന്ന് ബ്രിട്ടീഷുകാർക്ക് ലഭിച്ചത്
ശ്രീരംഗപട്ടണം ഉടമ്പടി
5.ഏതു വടക്ക് കിഴക്കു സംസ്ഥാനത്താണ് ബംഗാളി ഔദ്യോഗിക ഭാഷയായി ഉപയോഗത്തിലുള്ളത്
ത്രിപുര
6.ഏത് സിനിമയിലാണ് ചാർലി ചാപ്ലിൻ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ളത്
ഗോൾഡ് റഷ്
7.ഏത് ജില്ലയിലാണ് ഓപ്പറേഷൻ സുലൈമാനി നടപ്പിലാക്കിയത്
കോഴിക്കോട്
8.ഏത് തീയതിക്ക് ശേഷം ജനിച്ച പെൺകുട്ടികൾക്കാണ് ബാലിക സമൃദ്ധി യോജനപ്രകാരം ഉള്ള ആനുകൂല്യങ്ങൾ അർഹതയുള്ളത്
1997 ഓഗസ്റ്റ് 15
9. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയിന്‍ പ്രഭു
ഇർവിൻ പ്രഭു
10.ഒന്നാം ലോകസഭയിലെ ആകെ അംഗങ്ങൾ
489
11.ഒരു അർദ്ധവൃത്തം എത്ര ഡിഗ്രിയാണ്
180 ഡിഗ്രി.
12. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാൻ എത്ര ദിവസം വേണം
28
13.ഒളിമ്പിക്സിലെ ഫുട്ബോൾ മത്സരത്തിൽ റഫറി ആയ ആദ്യ ഇന്ത്യൻ വനിത
ബെന്റില ഡിക്കോത്ത (2004 )
14.ഒഴുകുന്ന ജലത്തിലുള്ള ഊർജ്ജം ഗതികോർജ്ജം
ഗതികോർജo
15.വാട്ടർ ഗ്ലാസിന്റെ രാസനാമം
സോഡിയം സിലിക്കേറ്റ്
16. വാട്ടർ ലൂ യുദ്ധക്കളം ഏതു രാജ്യത്ത്
ബെൽജിയം
17. ബാല സേവാസമിതി എവിടെയാണ് സ്ഥാപിച്ചത്
വൈക്കം
19 ഓട്ടോബയോഗ്രഫി ഓഫ് എ യോഗി രചിച്ചത്
യോഗാനന്ദ പരമഹംസ
20.ഓരോ പള്ളിക്കും ഒപ്പം ഓരോ പള്ളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാമൂഹിക പരിഷ്കർത്താവ്
കുര്യാക്കോസ് ഏലിയാസ് ചാവറ
21.ഓടുന്നതിനും നടക്കുന്നതിനും സഹായകമായ ബലം
ഘർഷണം
22. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്
ഡോബ്‌സൺ യൂണിറ്റ്
23.വിദ്യാഭ്യാസ വായ്പിക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏകജാലകം പോർട്ട്
വിദ്യാലക്ഷ്മി
24. ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ട് വിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു
പ്രോജക്ട് ലൂൺ
25. വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും എന്ന പുസ്തകം രചിച്ചത്
പ്രൊഫസർ ടി കെ രവീന്ദ്രൻ